കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരെ അഴിമതിയുടെ ആരോപണവുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോടികളുടെ...
Read full story
തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം...
Read full story
കോഴിക്കോട്: അമ്മ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന പോലെയാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ പരിപാലിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാക്കി മാറ്റിയ നിയമമാണ് വിവരാവകാശ നിയമം. അഴിമതിയെ വലിയ തോതില്‍...
Read full story
തിരുവനന്തപുരം : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണ്. “ജനങ്ങള്‍ക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി പറഞ്ഞു. ഒരു പുഴുക്കുത്തും നിങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു...
Read full story
റിപ്പോര്‍ട്ട്

സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു

By ന്യൂസ് ഡെസ്ക് October 22, 2024
പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു.ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയുടെ മരണകാരണം വ്യക്തിഹത്യയാണെന്ന്...
Read full story
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ സെപ്തംബർ 7ന് ആരോപണപ്രത്യാരോപണങ്ങളാല്‍ കലുഷിതമായിരുന്നു.പ്രതിപക്ഷം സ്പീക്കറുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞു. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി.ഇതിനിടെ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ മുഷ്‌ടി മടക്കി നടന്നടുത്ത വി.ശിവൻകുട്ടി.വി. ശിവൻകുട്ടിയെ...
Read full story
തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം . അനധികൃത സ്വത്ത്‌ സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.വിജിലന്‍സ്‌ അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ്‌ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ....
Read full story
General

അരവിന്ദ്‌ കേജ്‌രിവാളിന്‌ ജാമ്യം..

By ന്യൂസ് ഡെസ്ക് September 13, 2024
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ്‌ കേജ്‌രിവാളിന്‌ സുപ്രീംകോടതി. ജാമ്യം അനുവദിച്ചു. . മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണ്‌ സിബിഐ കേജ്രിവാളിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. കേജ്രിവാളിന്‌ ഇടക്കാല ജാമ്യം നല്‍കാന്‍ ഓഗസ്‌റ്റ്‌...
Read full story
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ...
Read full story
അഴിമതി: സൊമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്തു.
റിപ്പോര്‍ട്ട്

അഴിമതി: സൊമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്തു.

By ന്യൂസ് ഡെസ്ക് December 28, 2021
മൊഗദിഷു: സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകും വരെ സസ്പെന്‍ഷന്‍ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് പ്രസിഡന്റിന്റെ ഓഫിസ്...
Read full story