5-15 പ്രായക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ഉടനെന്നു കേന്ദ്രം
റിപ്പോര്‍ട്ട്

5-15 പ്രായക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ഉടനെന്നു കേന്ദ്രം

By ന്യൂസ് ഡെസ്ക് February 13, 2022
ന്യൂഡല്‍ഹി: വിദഗ്ധരുടെ ശിപാര്‍ശ ലഭിച്ചാലുടന്‍ 5-15 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് എത്രയും വേഗം കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുമെന്നു കേന്ദ്ര ആരോഗ്യമ്രന്തി മന്‍സൂഖ് മാണ്ഡവ്യ. കേന്ദ്രബജറ്റ് സംബന്ധിച്ച് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് മാധ്യമങ്ങേളാടു സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് വാക്സിനേഷന്‍ ഇന്ത്യക്കിപ്പോള്‍ ഒരു പ്രശ്നമല്ല. ആവശ്യത്തിനു വാക്സിന്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 21/04/21 ബുധനാഴ്ച വൈകിട്ട് വാർത്താ...
Read full story