മുംബൈ ഏപ്രിൽ 23: കൊവിഡ് വ്യാപനം പിടിമുറുക്കുന്ന മഹാരാഷ്ട്രയില്‍ പ്ലാസ്‌മാ തെറാപ്പി നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഐ.സി.എം.ആര്‍ അനുമതി നല്‍കി. 431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള...
Read full story
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി യുകെയിൽ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി യുകെയിൽ മരിച്ചു

By ന്യൂസ് ഡെസ്ക് April 23, 2020
തിരുവനന്തപുരം ഏപ്രിൽ 23: യുകെയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി മരിച്ചു. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് കോഴിക്കോട് ചെമ്പനോട് സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. വ്യാഴാഴ്ച രാവിലെയോടെയാണ്...
Read full story
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 21000 കടന്നു; മരണം 681
റിപ്പോര്‍ട്ട്

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 21000 കടന്നു; മരണം 681

By ന്യൂസ് ഡെസ്ക് April 23, 2020
ന്യൂ​ഡ​ല്‍​ഹി ഏപ്രിൽ 23: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ 21,000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 21,393 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 681 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വി​വി​ധ...
Read full story
ഭോപാല്‍ ഏപ്രിൽ 23: മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസ് ഓഫീസര്‍ക്കും നേരെ മര്‍ദ്ദനം. കൊവിഡ് സാദ്ധ്യതയുള്ളയാളെ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകനെയും പൊലീസ് ഓഫീസറെയും മര്‍ദ്ദിച്ചത്. ഗോപാല്‍ എന്നയാളെ പരിശോധിക്കാനാണ്...
Read full story
ന്യൂയോര്‍ക്ക് ഏപ്രിൽ 23: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിവരം. ലോകത്ത് കൊവിഡ്...
Read full story
ന്യൂഡൽഹി ഏപ്രിൽ 22: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 20000 കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ 27 തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക. കൊവിഡ് വ്യാപനത്തിന് പിന്നാലെ...
Read full story
തിരുവനന്തപുരം ഏപ്രിൽ 22: സംസ്ഥാനത്ത്‌ ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍-7,​ കോഴിക്കോട്-2,​ മലപ്പുറം-1,​ കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം പോസിറ്റീവ്...
Read full story
ശ്രീനഗര്‍ ഏപ്രിൽ 22: ജമ്മു കാശ്മീരിലേക്ക് കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ അയയ്ക്കുന്നുവെന്ന ആരോപണവുമായി കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ്. കാശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ കൊവിഡ് ബാധിതരായ ഭീകരരെയാണ് പാകിസ്ഥാന്‍ അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും സിംഗ് ആരോപിച്ചു. പാകിസ്ഥാന്‍ ആയുധങ്ങളുമായി ഭീകരരെ...
Read full story
ഭൂ​വ​നേ​ശ്വ​ര്‍ ഏപ്രിൽ 22: കോ​വി​ഡ് ബാ​ധ​യി​ല്‍ നി​ന്നും മു​ക്തി നേ​ടി​യ വ​യോ​ധി​ക​ന്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ ഒ​ഡി​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. പി​റ്റ്യൂട്ട​റി കാ​ന്‍​സ​ര്‍ ബാ​ധി​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്ന് ഒ​ഡീ​ഷ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍...
Read full story
റാഞ്ചി ഏപ്രിൽ 21: ഝാര്‍ഖണ്ഡില്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയിലാണ് സംഭവം. ലേക്ക് വ്യൂ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന...
Read full story