ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായി പടര്‍ന്ന ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ജനുവരി 1 മുതല്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ...
Read full story