ദില്ലി: രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ 26/12/22 തിങ്കളാഴ്ച മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന്...
Read full story
കോവിഡ്: ചൈനയില്‍ സ്ഥിതി നിയന്ത്രണാതീതം
റിപ്പോര്‍ട്ട്

കോവിഡ്: ചൈനയില്‍ സ്ഥിതി നിയന്ത്രണാതീതം

By ന്യൂസ് ഡെസ്ക് December 27, 2022
ബെയ്ജിങ്: കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചൈന ഈ മാസം കടുത്ത നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയശേഷം ആദ്യമായാണു ഷി പരസ്യമായി കോവിഡുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നത്.ചൈനയില്‍...
Read full story
ന്യൂഡൽഹി: കൊവിഡ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർ ഈ യാത്രയ്‌ക്ക് മുമ്പ് നിലവിലെ ആരോഗ്യ...
Read full story
ബെയ്ജിങ്: കോവിഡിന് മുന്നില്‍ അടിതെറ്റി ചൈന. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഒരു ദിവസം 3.7 കോടി പേര്‍ക്ക് കോവിഡ് ബാധ. കണക്കില്ലാതെ മരണവും കുതിക്കുകയാണ് ചൈനയില്‍. ചോങ്കിങ് നഗരത്തിന്റെ തെക്കുള്ള സെമിത്തേരികളിലൊന്നില്‍ രണ്ടു മണിക്കൂറില്‍ എത്തിച്ചത് 40 മൃതദേഹങ്ങളാണെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട്...
Read full story
ന്യൂഡൽഹി: ചൈനയില്‍ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പനിയ്ക്കുളള മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ സന്നദ്ധതയറിയിച്ച് ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ചെയര്‍പേഴ്സണ്‍, മരുന്ന് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുതിയ ഒമിക്രോണ്‍ സബ് വേരിയന്റ്...
Read full story
ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും. ആൾക്കൂട്ട നിയന്ത്രണം കൊണ്ടുവന്നേക്കും. മാസ്ക് നിർബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാർക്കായി പുതുക്കിയ മാർ​ഗരേഖ 24/12/22 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ. ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത് ആൾക്കൂട്ട നിയന്ത്രണങ്ങളും,...
Read full story
കോവിഡ് : ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്
റിപ്പോര്‍ട്ട്

കോവിഡ് : ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്

By ന്യൂസ് ഡെസ്ക് December 23, 2022
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കൃത്യമായി മാസ്ക് ധരിക്കണമെന്നും, മുൻകരുതൽ എടുക്കാത്തവർ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.. എന്നാൽ,...
Read full story
ദില്ലി: ഒരിടവേളക്ക് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്....
Read full story
ഇന്ത്യയിൽ ബി.എഫ് 7 ഒമിക്രോൺ വകഭേതം സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ഇന്ത്യയിൽ ബി.എഫ് 7 ഒമിക്രോൺ വകഭേതം സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് December 22, 2022
ന്യൂഡൽഹി: ചൈനയിൽ പടർന്നുപിടിക്കുന്ന കൊവിഡിന് കാരണമായ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബി.എഫ് 7 ഒമിക്രോൺ ഉപവകഭേദമാണ് മൂന്നുപേരിൽ കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ബി.എഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. ഇതിൽ രണ്ടുപേർ ഗുജറാത്തിലും ഒരാൾ ഒഡിഷയിലുമാണ്. ഗുജറാത്തിൽ രോഗം ബാധിച്ചവരിൽ യു.എസിൽ നിന്ന്...
Read full story
കോവിഡ് : സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
റിപ്പോര്‍ട്ട്

കോവിഡ് : സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

By ന്യൂസ് ഡെസ്ക് December 22, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാരിന്റെ ജാ​ഗ്രതാ നിർദ്ദേശം. മറ്റു രാജ്യങ്ങളിൽ കൊവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ജാഗ്രതാ നിർദേശം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന...
Read full story