ന്യൂഡൽഹി:കോവിഡിൽ ലോകം പ്രതിസന്ധിയിലായ 3 വർഷത്തിനിടെ രാജ്യത്തു ജീവൻ നഷ്ടമായത് രണ്ടായിരത്തിലേറെ ഡോക്ടർമാർക്കെന്ന് കണക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആരോഗ്യമന്ത്രാലയത്തിന് ഒടുവിൽ കൈമാറിയ പട്ടിക പ്രകാരം 1596 പേരാണ് മരിച്ചത്. യഥാർഥ കണക്ക് ഇതിലും അധികം വരുമെന്ന് ഐഎംഎ ദേശീയ...
Read full story
കൊവിഡ്: കേരളത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം
റിപ്പോര്‍ട്ട്

കൊവിഡ്: കേരളത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം

By ന്യൂസ് ഡെസ്ക് June 30, 2022
തിരുവനന്തപുരം: ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാതിരിക്കാൻ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ...
Read full story
രോഹിത്തിന് കോവിഡ്
റിപ്പോര്‍ട്ട്

രോഹിത്തിന് കോവിഡ്

By ന്യൂസ് ഡെസ്ക് June 27, 2022
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് -19 വൈറസ് ബാധ. ശനിയാഴ്ച നടന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് (റാറ്റ്) രോഹിത് കോവിഡ് പോസിറ്റീവാണെന്ന് കണ്ടത്.താരത്തെ ഏകാന്ത വാസത്തിലാക്കിയെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേ ജൂലൈ ഒന്നിനു തുടങ്ങുന്ന അഞ്ചാം...
Read full story
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന

By ന്യൂസ് ഡെസ്ക് June 25, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ഒൻപത് പേർ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും...
Read full story
രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന
റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന

By ന്യൂസ് ഡെസ്ക് June 24, 2022
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേർക്കാണ്. കേരളത്തിൽ ഇതിൽ 3981 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ 91 പേരുടെ വർധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായി മൂന്നു ദിവസങ്ങളിൽ മൂവായിരത്തിന് മുകളിലാണ്...
Read full story
മുംബൈ: വിമത നീക്കത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്, ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായാണ് പങ്കെടുത്തത്. അതേസമയം, വിമതശബ്ദമുയര്‍ത്തിയ ഏക്നാഥ് ഷിന്‍ഡെയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ചര്‍ച്ച അനുകൂലമാണെന്നും ശിവസേന എം.പി. സഞ്ജയ്...
Read full story
സ്പിന്നര്‍ അശ്വിന് കോവിഡ്
റിപ്പോര്‍ട്ട്

സ്പിന്നര്‍ അശ്വിന് കോവിഡ്

By ന്യൂസ് ഡെസ്ക് June 22, 2022
ബംഗളുരു: ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അശ്വിനെ ഏകാന്ത വാസത്തിലാക്കി. ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്-19...
Read full story
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ആശങ്കകള്‍ക്കിടെ, നാലാം തരംഗത്തെക്കുറിച്ച് പരിഭ്രാന്തിവേണ്ടെന്ന വിശദീകരണവുമായി ആരോഗ്യവിദഗ്ധര്‍.ഏതാനും ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള കേസുകളുടെ ഏകീകൃത വര്‍ധനയായി ഇതിനെ കണക്കാക്കാനാകില്ലെന്ന് ഐ.സി.എം.ആറിലെ ആരോഗ്യവിദഗ്ധന്‍ സമീരന്‍ പാണ്ഡേ വ്യക്തമാക്കി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍...
Read full story
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
റിപ്പോര്‍ട്ട്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

By ന്യൂസ് ഡെസ്ക് June 7, 2022
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 3,714 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തില്‍ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേരളം, തെലങ്കാന, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം...
Read full story