ഡല്‍ഹി| കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ ഇന്ന് (ജനുവരി 15)സുപ്രീംകോടതി പരിഗണിക്കും. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്. സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,...
Read full story
പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ.ദീർഘകാലമായി സിപിഎം-സിപിഐ തർക്കം നിലനിൽക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐയുടേത് ഉത്തരം താങ്ങുന്ന...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സ് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കേ​​​റ്റ തി​​​രി​​​ച്ച​​​ട​​​യി​​​ൽ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യെ​​​ന്നു സി​​​പി​​​ഐ. . വി​​​വാ​​​ദം ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ വി​​​ഷ​​​യ​​​ത്തെ ഗൗ​​​ര​​​വ​​​മാ​​​യി ക​​​ണ്ടി​​​ല്ല. പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള മു​​​ൻ ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റും പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ എ.​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ​​​തി​​​രെ സി​​​പി​​​എം ഇ​​​തു​​​വ​​​രെ​​​യും അ​​​ച്ച​​​ട​​​ക്ക...
Read full story
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​ഐ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സി​പി​ഐ​യു​ടെ ര​ണ്ട് സി​റ്റിം​ഗ് വാ​ർ​ഡു​ക​ൾ വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്. സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ന്ന്...
Read full story
. രുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് വൈകുന്നതില്‍...
Read full story
റിപ്പോര്‍ട്ട്

സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന്

By ന്യൂസ് ഡെസ്ക് October 27, 2025
തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ...
Read full story
തിരുവനന്തപുരം: ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകം സന്ദർശിച്ചു.പലസ്തീൻ ജനതയ്ക്കായുള്ള പോരാട്ടം തുടരുമെന്നും തന്റെ പോരാട്ടം ഇസ്രയേലിലെ അധികാര...
Read full story
റിപ്പോര്‍ട്ട്

കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി

By ന്യൂസ് ഡെസ്ക് October 19, 2025
കൊല്ലം |കടയ്ക്കലില്‍ എഴുന്നൂറിലേറെ പേര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരടക്കമാണ് രാജിവെച്ചത്.ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം.....
Read full story
റിപ്പോര്‍ട്ട്

സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

By ന്യൂസ് ഡെസ്ക് September 25, 2025
ഡല്‍ഹി | സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. പ്രായപരിധിയില്‍ ഡി.രാജയ്ക്ക് മാത്രം ഇളവ് നല്‍കാന്‍ സെപ്തംബർ 24 ന് രാത്രി ചേര്‍ന്ന നിര്‍വാഹകസമിതി തീരുമാനിച്ചു. 25 ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പ്രായപരിധി കര്‍ശനമായി...
Read full story
ചണ്ഡിഗഢ്‌: കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചും സർക്കാരിന്‌ പിന്തുണയറിയിച്ചും സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത്‌ നിർദേശിച്ച്‌ കേരള പ്രതിനിധി. പത്തനംതിട്ടയിൽനിന്നുള്ള ആർ. പ്രസാദാണ്‌ ഭേദഗതി നിർദേശിച്ചത്. കരട്‌ രാഷ്ട്രീയപ്രമേയം ചർച്ചചെയ്യുന്ന പാർട്ടി കമ്മിഷൻ മുൻപാകെയാണ്‌, പാർട്ടി കോൺഗ്രസിൽ പ്രമേയകമ്മിറ്റി...
Read full story