കോന്നി: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത

By ന്യൂസ് ഡെസ്ക് August 7, 2025
തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ് കത്തിലെ ആരോപണം. പാര്‍ട്ടിയെ അവഹേളിക്കാനുള്ള ഗൂഢശ്രമമാണെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍, ഇത് മനപ്പൂര്‍വം പാര്‍ട്ടിയെ...
Read full story
തിരുവനന്തപുരം: കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ സിപിഐ പിൻവലിക്കും. ഇസ്മയിലിന്റെ അം​ഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോ​ഗത്തിൽ തീരുമാനമായി. 2025 മാർച്ചിലാണ് പാർട്ടിയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത് പുനപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കുന്നതിനാണ് എക്സിക്യൂട്ടീവ് യോ​ഗത്തിൽ...
Read full story
കൊച്ചി : കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എ പി.രാജുവിന്റെ കുടുംബം സി.പി.ഐക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. പാർട്ടി നടപടിയിൽ മനോനൊന്താണ് രാജുവിന്റെ മരണമെന്ന് സഹോദരീഭർത്താവ് ഗോവിന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നേരത്തേ രാജുവിനെ പാർട്ടി തരംതാഴ്ത്തിയിരുന്നു. 'അദ്ദേഹത്തിന്റെ പേരിൽ...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണ നല്‍കി. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരം ഫെബ്രുവരി 21 ന് പന്ത്രണ്ടാം...
Read full story
കൊല്ലം: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങള്‍ വികസന വിരുദ്ധരല്ല.ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തി കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി...
Read full story
തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ബ്രൂവറി അനുവദിച്ച സർക്കാർ തീരുമാനത്തില്‍ പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വത്തിന് അമർഷമുണ്ട്. ഒരു ചർച്ചയും നടത്താതെയുള്ള സിപിഎം തീരുമാനത്തിനു പിന്തുണ നല്‍കേണ്ടതില്ലെന്ന നിലപാടിലാണു ജില്ലയിലെ സിപിഐ. നേതൃത്വം എന്നാല്‍ വിഷയത്തില്‍ എടുത്തുചാടി ഒരു പ്രതികരണവും നടത്തരുതെന്നു പാർട്ടി...
Read full story
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന്(ജനുവരി 22) പണിമുടക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകള്‍ക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്‍റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്ന...
Read full story
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരത്തെ നേരിടാനായി ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി.ബുധനാഴ്ച പ്രതിപക്ഷ സംഘടനകളും സിപിഐയുടെ സംഘടനയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും. ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ...
Read full story
തിരുവനന്തപുരം: പാർട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാള്‍ക്കാരുടെ മുൻപില്‍ നാലുകാലില്‍ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തില്‍ കുടിച്ച്‌ പൂസായി നടക്കരുതെന്നുമാണ് കമ്യൂണിസ്റ്റുകാരോട് ബിനോയ് വിശ്വത്തിന്റെ നിർദേശം. പാർട്ടിയുടെ പ്രവർത്തനരേഖയിലെ പുതിയ...
Read full story