വിജയവാഡ: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, നവലിബറല്‍, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കാന്‍ സി.പി.ഐ. ബി.ജെ.പി. സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും അവയെ ചെറുക്കാന്‍ സി.പി.ഐ. പ്രതിജ്ഞാബദ്ധമാണെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം വ്യക്മാക്കുന്നു. 1991-ല്‍ കൊണ്ടുവന്ന...
Read full story