കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും...
Read full story