ന്യൂഡല്‍ഹി: കാര്‍ഷിക നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, എന്നിവര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സമാധാനപരമായി വിനിയോഗിച്ചതിന്റെ പേരില്‍ അറസ്റ്റിലായവരെ ഉടന്‍ തന്നെ നിരുപാധികം മോചിപ്പിക്കണമെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ സപ്തംബറിലാണ് ആനംസ്റ്റി...
Read full story