ജയ്പുർ: യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന അവസ്ഥയിലെത്തിയതായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം. സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു..ഈവർഷം ജനുവരി മൂന്നു മുതല്‍ 31 വരെയുള്ള കാലത്ത് 1,210 കേസുകള്‍ രജിസ്റ്റർ ചെയ്തു....
Read full story