റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നതെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം

March 25, 2025 - 6:30 am

ജയ്പുർ: യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന അവസ്ഥയിലെത്തിയതായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം. സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു..ഈവർഷം ജനുവരി മൂന്നു മുതല്‍ 31 വരെയുള്ള കാലത്ത് 1,210 കേസുകള്‍ രജിസ്റ്റർ ചെയ്തു. 1,393 പ്രതികളെ പിടികൂടിയതായും മന്ത്രി വ്യക്തമാക്കി

ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും

മുഖ്യമന്ത്രി ഭജൻലാല്‍ ശർമയുടെ നിർദേശപ്രകാരം ലഹരിസംഘങ്ങളെ പിടികൂടുന്നതിനും ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *