കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം.ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു.. ,,, ഹർജിക്കാരിയുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്....
Read full story
തിരുവനന്തപുരം:∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം...
Read full story
പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച്
റിപ്പോര്‍ട്ട്

പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച്

By ന്യൂസ് ഡെസ്ക് December 16, 2022
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍ മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എ. ആന്റണി. ഇതിനുമുമ്പ് റിജില്‍ ജോലി ചെയ്ത ബ്രാഞ്ചുകളിലും പരിശോധന നടത്തും. 2020 ജനുവരി മുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ട്....
Read full story
വനിതാ നേതാവിനെ സഹായിച്ചത്കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ്
റിപ്പോര്‍ട്ട്

വനിതാ നേതാവിനെ സഹായിച്ചത്കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ്

By ന്യൂസ് ഡെസ്ക് November 4, 2022
തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന വനിതാ നേതാവിനെ സഹായിച്ചത് ഒരു കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ് ആണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെടുമെന്നു മനസിലാക്കി വനിതാ നേതാവിനെ തലസ്ഥാനത്തുനിന്നു മാറ്റിയതും ഇദ്ദേഹമായിരുന്നു. എന്നാല്‍, കെ.പി.സി.സിയിലെ ഉന്നതന് ഇതില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍...
Read full story
തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ വിവാദമായകേസ് രജിസ്റ്റ‍ർ ചെയ്ത് രണ്ടര വ‍ർഷത്തിനു...
Read full story
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഹൈക്കോടതിയാണ് സമയം നീട്ടിനല്‍കിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെയും മറ്റു പ്രതികളെയും മൂന്നാം ദിവസവും ചോദ്യംചെയ്യുകയാണ്. എഡിജിപി എസ്...
Read full story
വടശേരിക്കര : പെരിനാട്‌ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച്‌ ഹൈക്കോടതി ഉത്തരവായി. കേസിലെ തെളിവുകള്‍ ലോക്കല്‍ പോലീസ്‌ ശാസ്‌ത്രീയമായി പരിശോധിച്ചില്ലെന്ന്‌ ആരോപിച്ച്‌ മരണപ്പെട്ട കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി റാങ്കിുളള...
Read full story
കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം...
Read full story
ലഖ്നോ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അന്വേഷണം നടത്തുന്ന ഉത്തര്‍പ്രദേശ് ലഖിംപൂറിലെ ക്രൈംബ്രാഞ്ചിന് മുമ്പാകെയാണ് ആശിഷ് മിശ്ര ഹാജരായത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ശനിയാഴ്ച രാവിലെ 10.40 ഓടെ ആശിഷ്...
Read full story
കൊച്ചി : വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൻ്റെ മിക്ക തെളിവുകളും മോൻസൺ മാവുങ്കൽ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ക്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക്...
Read full story