തിരുവനന്തപുരം ഫെബ്രുവരി 15: കേരള പോലീസിന്റെ തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് തിങ്കളാഴ്ച പരിശോധിക്കുക. പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്എപി ക്യാമ്പില്‍...
Read full story
തിരുവനന്തപുരം ഫെബ്രുവരി 3: നടന്‍ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
Read full story
ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്
റിപ്പോര്‍ട്ട്

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്

By ന്യൂസ് ഡെസ്ക് January 6, 2020
ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വ്വകലാശാല പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ...
Read full story
കൊച്ചി ഡിസംബര്‍ 31: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കാനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്കെതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു....
Read full story
ജമ്മു ഒക്ടോബർ 9: പഞ്ചാബിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ മൂന്ന് തട്ടിപ്പുകാർക്കെതിരെ ഓൺലൈൻ അപേക്ഷ ഉപയോഗിച്ച് പരാതിക്കാരുടെ പണം മോഷ്ടിച്ചുവെന്നാരോപിച്ച് ജമ്മു ക്രൈംബ്രാഞ്ച് ബുധനാഴ്ച ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. പ്രേം നഗർ മജിത റോഡിലെ ഗഗൻ അറോറ, അമൃത്സർ, പഞ്ചാബ്,...
Read full story