കടലൂരിന് സമീപം ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.
റിപ്പോര്‍ട്ട്

കടലൂരിന് സമീപം ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.

By ന്യൂസ് ഡെസ്ക് June 6, 2022
ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ ഞായറാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്. 10- 18 പ്രായമുള്ളവരാണ് മരിച്ച പെണ്‍കുട്ടികള്‍....
Read full story
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിയെ യോഗത്തിൽ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൂഡല്ലൂർ തെര്‍ക്കുതിട്ടെ പഞ്ചായത്തിലാണ് ദളിത് പഞ്ചായത്ത് പ്രസിഡന്റിനോട് ജാതി വിവേചനം കാട്ടിയത്. പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി സിന്ധുജയും വാര്‍ഡ് മെമ്പര്‍ സുകുമാറുമാണ് അറസ്റ്റിലായത്. കേസിൽ...
Read full story