തിരുവനന്തപുരം : മുഹമ്മ സ്വദേശി രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സംഭവത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ (ഫെബ്രുവരി 25) സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. ധർണ...
Read full story
കൊച്ചി:∙ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരനെ മർദിച്ച സിഐയെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് മർദനത്തിന്റെ കേന്ദ്രമാണെന്നും സതീശൻ...
Read full story