രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍
റിപ്പോര്‍ട്ട്

രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 5, 2022
കൊച്ചി: മകന്റെ ഭാര്യയുടെ മരണത്തില്‍ നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്ത രാജന്‍ പി. ദേവ് പൊലീസില്‍ കീഴടങ്ങി. നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് മുന്നിലാണ് ശാന്ത കീഴടങ്ങിയത്. മകന്‍ ഉണ്ണി രാജന്‍ പി. ദേവ് നേരത്തെ അറസ്റ്റിലായിരുന്നു. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിലാണ്...
Read full story
തിരുവനന്തപുരം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി 26/07/21 തിങ്കളാഴ്ച തള്ളി. കോവിഡ്‌ ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം...
Read full story
കൊച്ചി: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായതെങ്കിലും ഇവര്‍ക്ക് പിന്നില്‍ വന്‍...
Read full story
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച (24/11/20) കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ...
Read full story
കാസര്‍കോട്‌: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് കോടതിയുടെതാണ് നടപടി. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തിങ്കളാഴ്ച (09/11/20) ഉച്ചയോടെ...
Read full story
തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ പിണ്ടാണി സ്വദേശി റഹ്മത്തിനെ(30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 24-09-2020, വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് റഹ്മത്തിനെ മരിച്ചനിലയില്‍ കാണുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് എറണാകുളം വടക്കേക്കര...
Read full story
ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍
റിപ്പോര്‍ട്ട്

ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍

By ന്യൂസ് ഡെസ്ക് May 18, 2020
പെരുമ്പാവൂര്‍: ഷാപ്പില്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ നാല് മാസത്തിനുശേഷം പിടികൂടി. വളയന്‍ചിറങ്ങര വാരിക്കാട് ഇല്ലത്തുകുടി വിജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂലേക്കുടി മത്തായിക്കുഞ്ഞിനെ(43)യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കഴിഞ്ഞ...
Read full story
വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍.
റിപ്പോര്‍ട്ട്

വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍.

By ന്യൂസ് ഡെസ്ക് May 15, 2020
വാകത്താനം: മഴുവിനു വെട്ടേറ്റ് വയോധികനായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടില്‍ ഔസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കരിക്കണ്ടം മാത്തുക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ...
Read full story
തിരുവനന്തപുരം ജനുവരി 21: കളിയിക്കാവിള എസ്ഐയുടെ കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്. കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു. 28 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാഗര്‍കോവില്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്....
Read full story
യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്
റിപ്പോര്‍ട്ട്

യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

By ന്യൂസ് ഡെസ്ക് January 21, 2020
കൊച്ചി ജനുവരി 21: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഏഴ് ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പോലീസായിരുന്നു യുഎപിഎ നിയമപ്രകാരം...
Read full story