തിരുവനന്തപുരം ജനുവരി 15: കളിയിക്കാവിള എസ്ഐ വില്‍സനെ വെടിവച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ട് 18 പേര്‍ കസ്റ്റഡിയില്‍. രണ്ടുപേര്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. എസ്ഐ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ...
Read full story
ജെഎന്‍യു ക്യാമ്പസിലെ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

ജെഎന്‍യു ക്യാമ്പസിലെ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് January 6, 2020
ന്യൂഡല്‍ഹി ജനുവരി 6: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി...
Read full story
മംഗളൂരു ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. മംഗളൂരുവില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിക്കാരുങ്ങവെയാണ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു....
Read full story
തിരുവനന്തപുരം ഡിസംബര്‍ 20: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ കര്‍ണാടകയിലെ ഉന്ത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരുവില്‍ സിറ്റി പോലീസ് കമ്മീഷണറുടെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 20: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാകുകയാണ്. പ്രതിഷേധത്തിനിടയില്‍ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ടുപേരും ലക്നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച വരെ മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ്...
Read full story
കൊച്ചി ഡിസംബര്‍ 4: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിയതിന് ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍ കുമാറിനെ പിടികൂടി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു പ്രതി. എഎസ്ആര്‍ രഹസ്യവിവരത്തിന്‍ന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ പ്രശ്നമുണ്ടായി....
Read full story
ലഖ്‌നൗ ഒക്ടോബർ 22: സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കമലേഷ് തിവാരി കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷം തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബറേലിയിൽ നിന്ന് ഒരു മൗലാനയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. മൗലാനയെ ഇപ്പോൾ ലഖ്‌നൗവിൽ ചോദ്യം...
Read full story