കോഴിക്കോട് : കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി എന്ന പരാതിയിലാണ് കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാർ സബിത, ഹവിൽദാർ സനീത്കുമാർ എന്നിവർക്കെതിരെയാണ് നടപടി....
Read full story