തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുളള 17,000 കിലോ ഈന്തപ്പഴമാണ് മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഈന്തപഴം സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത് ഐടി സെക്രട്ടറി...
Read full story