റിയാദ് | സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ കര, നാവിക, വ്യോമ തുറമുഖങ്ങളില്‍ നിന്ന് 957 കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി സഊദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു .81 തരം മയക്കുമരുന്നുകള്‍, 454 നിരോധിത വസ്തുക്കള്‍, 1,852 തരം...
Read full story
കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ദുബൈല്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം...
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട

By ന്യൂസ് ഡെസ്ക് June 10, 2025
ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍...
Read full story
തിരുവനന്തപുരം | ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. .29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസില്‍ എത്തണം . സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനുള്ളതിനാല്‍ ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം...
Read full story
കൊച്ചി | വിദേശ രാജ്യങ്ങളില്‍ നിന്നു സ്ത്രീകള്‍ വഴിയുള്ള ലഹരികടത്ത് കൊച്ചിയില്‍ പിടികൂടി. മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെയാണ് ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ബാങ്കോക്കില്‍ നിന്നുമാണ്...
Read full story
കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു. .ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, അദ്ദേഹത്തിന്റെ സഹോദരി ശാലിനി എന്നിവരെയാണ് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള പ്രാഥമിക കാരണം കുടുംബ...
Read full story
അമ്മദാബാദ്: ദുബായില്‍ നിന്ന് ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്ബതികള്‍ പിടിയില്‍.ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.ദുബായില്‍ നിന്ന് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ...
Read full story
..തിരുവനന്തപുരം : സ്വര്‍ണക്കടത്തുവഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട്‌ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്ക ടത്ത്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌...
Read full story
റിപ്പോര്‍ട്ട്

2 കോടിയിലേറെ രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ.

By ന്യൂസ് ഡെസ്ക് September 30, 2024
നെടുമ്പാശ്ശേരി : 2 കോടിയിലേറെ രൂപ വിലവരുന്ന 4238 ഗ്രാം കഞ്ചാവുമായി എത്തിയ യുവാവ് നെടുമ്പാശേരിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽ നിന്നും ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാ ക്കിയാണ് കഞ്ചാവ് എത്തിച്ചത്. ചോക്ലേറ്റും മറ്റ്...
Read full story
കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍
റിപ്പോര്‍ട്ട്

കരിപ്പൂരില്‍ സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് January 23, 2023
മലപ്പുറം: കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി അറുപതുകാരന്‍ പിടിയില്‍. 176 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളാണു കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60)ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ...
Read full story