കൊച്ചി : വധ ഗൂഡാലോചന കേസ്‌ പ്രതി നടന്‍ ദിലീപിന്റെ ഐഫോണുകളില്‍ നിന്ന്‌ വിവരങ്ങള്‍ നീക്കം ചെയ്‌ത സൈബര്‍ വിദഗ്‌ദനും തട്ടിപ്പുകേസ്‌ പ്രതിയുമായ സായ്‌ശങ്കറിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവന്നു. കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ പരാതികളെത്തിയത്‌. വന്‍തുക തട്ടിയെന്നാണ്‌...
Read full story