പത്തനംതിട്ട: ബുറേവി ചുഴലിക്കാറ്റ് കേരളതീരത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് അടിയന്തര സുരക്ഷാ അവലോകനയോഗം ചേര്‍ന്നു. സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും...
Read full story
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി അൽപം കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റ് വെള്ളിയാഴ്ച(04/12/20) കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ കാറ്റിൻ്റെ തീവ്രത അൽപം കുറയുമെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ചയുണ്ടാകരുത് എന്നാണ് അധികൃതർ പറയുന്നത്. ചുഴലിക്കാറ്റ് കടന്നു...
Read full story
കോഴിക്കോട്: നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന നിവര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നും കേരളത്തിന് ഭീഷണിയാവില്ലെന്നും കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍...
Read full story
ആലുവ : എടത്തലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി. പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് പലയിടത്തും വൈദ്യുത ബന്ധം തടസപ്പെട്ടു. കേബിള്‍ കണക്ഷനും തകരാറിലായി. 20-9-2020 രാവിലെ എട്ടുമണിയോടെയാണ്...
Read full story
തൃശ്ശൂര്‍: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുര്‍ബലപ്പെട്ടതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ സീസണില്‍ ശരാശരി കിട്ടേണ്ട മഴയേക്കാള്‍ താരതമ്യേനെ കുറഞ്ഞ അളവിലാണ് മഴ പെയ്തിട്ടുള്ളത്. കേരളത്തില്‍ മൊത്തം 23% മഴകുറവാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയൊഴിച്ചാല്‍ ബാക്കി എല്ലാ...
Read full story
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റ് രൂപംകൊണ്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ ചുഴലിക്കാറ്റായി മാറുമെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഉംപണ്‍ എന്നാണ് ചുഴലിക്കാറ്റിനു പേരിട്ടിട്ടുള്ളത്. ഇത് ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി...
Read full story
അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം
റിപ്പോര്‍ട്ട്

അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം

By ന്യൂസ് ഡെസ്ക് April 13, 2020
ന്യൂയോര്‍ക്ക് ഏപ്രിൽ 13: യു.എസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു. ലൂസിയാന, ടെക്സസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
Read full story
ബംഗളൂരു ഡിസംബര്‍ 4: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. ഗോവ തീരത്ത് നിന്നും 440 കിലോമീറ്റര്‍...
Read full story
തിരുവനന്തപുരം ഡിസംബര്‍ 3: അറബിക്കടലില്‍ 'പവന്‍' എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള ശക്തമായ തീവ്ര ന്യൂനമര്‍ദ്ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട്...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനാലാണ് മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യതയും ഉണ്ടെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം കൂടുതല്‍...
Read full story