കൊച്ചി: കൊച്ചി ബി.പി.സി.എല്ലിൽ സിലിണ്ടർ വിതരണ ലോറി ഡ്രൈവർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. രണ്ട് ഷിഫ്റ്റുകളിലായി 130 ലോറി സിലിണ്ടർ ദിനംപ്രതി കയറ്റാൻ തീരുമാനമായതോടെയാണ് 08/04/21 വ്യാഴാഴ്ച ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ലോഡിംഗ് പുനഃരാരംഭിച്ചു....
Read full story