പാലക്കാട്: പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌കളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡോക്ടറിന് എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത, സ്റ്റാഫ് നഴ്‌സിന് ബി.എസി നഴ്‌സിങ്ങ് / ജി.എന്‍.എം നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍...
Read full story