കൊച്ചി | എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ച് നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്. ഒക്ടോബർ 22 ന് രാത്രി...
Read full story
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലേക്ക്. ജൂലൈ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും...
Read full story
എറണാകുളം: സർ സി.പി ഉൾപ്പടെ പുരുഷാധിപത്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയിരുന്ന ആളായിരുന്നു ആനി മസ്ക്രീൻ എന്നത് എക്കാലത്തും ചരിത്രത്താളുകളിൽ നിന്ന് കാണാൻ കഴിയുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിക്കാൻ കഴിഞ്ഞു...
Read full story
സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച(ജൂണ്‍ 6)  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആനിമസ്‌ക്രീനും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ വനിതാ പാര്‍ലമെന്റ് അംഗവുമായിരുന്ന ആനി മസ്‌ക്രീന്റെ ജന്‍മദിന അനുസ്മരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം...
Read full story
ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്
റിപ്പോര്‍ട്ട്

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

By ന്യൂസ് ഡെസ്ക് December 13, 2021
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു...
Read full story
പനജി: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 3 ഇംഗ്ലിഷ്, ഒരു ഹിന്ദി, 4 മലയാളം പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍...
Read full story
എറണാകുളം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എറണാകുളം ദർബാർ ഹാളിൽ നടന്ന മത്സരത്തിൽ എറണാകുളം ഗവ.നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുധീന്ദ്ര ...
Read full story
തിരുവനന്തപുരം: നവരാത്രി മഹോത്സവം: യോഗം ചേർന്നു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: നവരാത്രി മഹോത്സവം: യോഗം ചേർന്നു

By ന്യൂസ് ഡെസ്ക് September 28, 2021
തിരുവനന്തപുരം: നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെയും പോലീസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചേർന്നു. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യണമെന്ന നിർദേശമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹവും...
Read full story
ആലപ്പുഴ: കലാകാരികളുടെ സൃഷ്ടികളാൽ സമ്പന്നമാണ് 'ലോകമേ തറവാട്' കലാപ്രദർശനം. ജില്ലയിലെ അഞ്ചു വേദികളിലും എറണാകുളം ദർബാർ ഹാളിലുമായി നടക്കുന്ന പ്രദർശനത്തിൽ 56 പെൺ കലാസൃഷ്ടികളാണ് അണിനിരത്തിയിട്ടുള്ളത്. എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന കാലത്ത് ആപ്പിലൂടെ ചിത്ര രചനയും സാധ്യമാകുമെന്ന് തെളിയിക്കുകയാണ് രാധ...
Read full story