ന്യൂയോര്‍ക്ക്: ഛിന്നഗ്രഹ പതനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതു ലക്ഷ്യമിട്ടുള്ള നാസയുടെ ദൗത്യം ഡാര്‍ട്ട്(ദ് ഡബിള്‍ ആസ്ട്രോയ്സ് റീഡയറക്ഷന്‍ ടെസ്റ്റ്) വിജയം. നാസയുടെ ഡാര്‍ട്ട് പേടകത്തിന്റെ ''ഇടിയുടെ'' ആഘാതത്തില്‍ ദിമോര്‍ഫസ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ മാറ്റംവന്നതായി നാസ കണ്ടെത്തി. 11 മണിക്കൂര്‍ 55 മിനിറ്റുകൊണ്ടാണ്...
Read full story