ഇടുക്കി |ഇടുക്കിയിൽ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളില്‍ പ്ലേ സ്‌ക്കൂള്‍ ബസ്സ് അപകടത്തില്‍ തടിയമ്പാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍...
Read full story
റിപ്പോര്‍ട്ട്

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 11, 2025
പാലക്കാട് | 17 കാരിയെ മലമുകളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 10 ബുധനാഴ്ച...
Read full story
ചെന്നൈ: തെരുവുനായകള്‍ കൂട്ടത്തോടെ ഓടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നുവീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവണ്ണാമലൈയ്ക്കടുത്തുള്ള ആറണിയിലാണ് സംഭവം. മുള്ളിപ്പട്ട് കാമരാജ്‌നഗര്‍ സ്വദേശി കാര്‍ത്തിയുടെയും തമിഴ്സെല്‍വിയുടെയും മകള്‍ അനാമികയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാര്‍ത്തിയെയും തമിഴ്സെല്‍വിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനാമികയെയുംകൊണ്ട് വൈദ്യന്റെ അടുത്തേക്ക് പോകുമ്പോഴാണ്...
Read full story
റിപ്പോര്‍ട്ട്

വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു

By ന്യൂസ് ഡെസ്ക് June 21, 2025
മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ്...
Read full story
ബെംഗളൂരു | കര്‍ണാടകയില്‍ കുടക് ജില്ലയിലെ പൊന്നംപേട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തേജസ്വിനി (19) യെയാണ്...
Read full story