കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതി നൽകിയത്. സെപ്തംബർ 15 ഞാരായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു....
Read full story
റിപ്പോര്‍ട്ട്

സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

By ന്യൂസ് ഡെസ്ക് September 6, 2025
കാസര്‍കോട് | 17 കാരിയായ സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. സഹോദരന്റെ 10 വയസ്സുള്ള...
Read full story
റ്റപ്പാലം: മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരിഹാരക്രിയകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു....
Read full story
റിപ്പോര്‍ട്ട്

ആറുവയസ്സുകാരി കാറിനുളളിൽ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് August 5, 2025
ഇടുക്കി | തിങ്കള്‍കാട്ടിലെ ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു.ഇന്ന്(ആ​ഗസ്റ്റ് 4) രാവിലെയാണ് സംഭവം. കുട്ടിയെ...
Read full story
അടൂര്‍ | വയോധിക വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ( 72 ) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ 30 അടി താഴ്ചയുളള കിണറ്റില്‍ ഓ​ഗസ്റ്റ് 3 ന് രാവിലെ 10 മണിയോടെ മരിച്ച...
Read full story
കൊല്ലം | കൊല്ലം സ്വദേശിനി വിപഞ്ചികയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ചിന്റെ കൊല്ലം യൂണിറ്റാണ് അന്വേഷണം നടത്തുക. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍...
Read full story
ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. . മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തു....
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ

By ന്യൂസ് ഡെസ്ക് May 13, 2025
ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു.കരാമയിൽ മെയ് മാസം നാലിനായിരുന്നു സംഭവം. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച...
Read full story
കൊച്ചി \ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രന്‍ ഏപ്രിൽ 21 തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. .ഇടപ്പള്ളി മങ്ങാട്ട്...
Read full story
തിരുവനന്തപുരം : മകള്‍ വീണാ വിജയനെതിരായ മാസപ്പടിക്കേസില്‍ മാദ്ധ്യമങ്ങളോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. . മകളുടെ പേരു മാത്രമായി പരാമർശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജൻസികള്‍ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.സേവനത്തിന് നല്‍കിയ പണമെന്ന് മകളും സി.എം.ആർ.എല്‍...
Read full story