പാലക്കാട് : നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയ ഇരട്ടക്കൊലക്ക് കാരണം പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. അഞ്ച് വര്‍ഷം മുമ്പ് അമ്മയെ കൊന്നതുപോലെ ഇപ്പോള്‍ അച്ഛനേയും കൊന്നു. ഭീഷണിയുണ്ടെന്ന് പോലീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതാണ്. എന്നാല്‍ സ്റ്റേഷനില്‍...
Read full story
ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മകള്‍ ആശ ലോറൻസ്...
Read full story
തിരുവനന്തപുരം: സിഎംആർഎല്‍ - എക്സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തല്‍ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്...
Read full story
ചെന്നൈ: ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് ഒരു വർഷം ഇടവേളയെടുക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍. റഹ്മാന്റെ മകൻ എ.ആർ. അമീനും മകള്‍ ഖദീജയുമാണ് വാർത്തകള്‍ തള്ളി രംഗത്തെത്തിയത്. വിവാഹമോചനം റഹ്മാനെ ആകെ തളർത്തിയിട്ടുണ്ടെന്നും ഒരു വർഷത്തേക്ക്...
Read full story
റിപ്പോര്‍ട്ട്

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

By ന്യൂസ് ഡെസ്ക് November 7, 2024
മുണ്ടക്കയം : മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (108), മകള്‍ തങ്കമ്മ(66) എന്നിവരാണ് മരിച്ചത്.നവംബർ 6 ബുധനാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും...
Read full story
ഹൈദരാബാദ്: അന്തരിച്ച നടനും മുൻമുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിന്റെ മകൾ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയാണ് മരിച്ച ഉമ . ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും...
Read full story
കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കെ മരിച്ച സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ മകൾ ഷബ്നത്തെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുഞ്ഞനന്തന്റെ വീട് ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായാണ് ഷബ്നത്തെ...
Read full story
ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന എസ്എന്‍ഡിപി...
Read full story
തൃശൂര്‍: മകള്‍ ആന്‍സി ഡോക്ടറായതിന്റെ സന്തോഷം വികാരനിര്‍ഭരമായ കുറിപ്പിലൂടെ പങ്കുവെച്ച് ടി.എന്‍ പ്രതാപന്‍ എ.പി. മകളുടെ പഠനത്തിനുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്ന സമയത്ത് രമേശ് ചെന്നിത്തലയും വി.ഡി സതീശനും എം.എ യൂസഫലിയും സഹായങ്ങള്‍ നല്‍കിയെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ബാല്യകൗമാര കാലങ്ങളിൽ...
Read full story
മക്കൾ നീതി മയ്യം നേതാവ് കമലഹാസനൊപ്പം പോളിംഗ് ബൂത്ത് സന്ദർശിച്ചതിന് കമലഹാസന്റെ മകൾ നടി ശ്രുതിഹാസന് എതിരെ നിയമ നടപടി സ്വീകരിച്ചുകൊണ്ട്കേസ് രജിസ്റ്റർ ചെയ്തു ബിജെപി . എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലായിരുന്നു കമൽഹാസനും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും...
Read full story