പത്തനംതിട്ട: സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ചിൽ പ്രവേശനം നേടിയ, കോഴ്സ് ഫീസ് പൂർണ്ണമായും അടച്ച വിദ്യാർഥികൾ കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കുന്നതിന് രസീത് സമർപ്പിക്കണം. www.scolekerala.org യിൽ നിന്നും യൂസർ ഐ.ഡി, പാസ്‌വേഡ് ഉപയോഗിച്ച്...
Read full story