അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്‌കോള്‍ കേരള-ഡി.സി.എ അഞ്ചാം ബാച്ച് വിദ്യാര്‍ഥികള്‍ കോഷന്‍ ഡെപ്പോസിറ്റിന് രസീത് സമര്‍പ്പിക്കണം

October 20, 2021 - 7:04 pm

പത്തനംതിട്ട: സ്‌കോള്‍ കേരള മുഖേന ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ചില്‍ പ്രവേശനം നേടിയ കോഴ്സ് ഫീസ് പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ കോഷന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കുന്നതിനായി സ്‌കോള്‍ കേരള വെബ്സൈറ്റില്‍ (www.scolekerala.org) നിന്നും യൂസര്‍ ഐഡി, പാസ്‌വേഡ് ഉപയോഗിച്ച് രസീത് പ്രിന്റെടുത്ത്, അതില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും വിദ്യാര്‍ഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാര്‍ഥി/രക്ഷകര്‍ത്താവിന്റെ പേരില്‍ നിലവില്‍ ഉപയോഗത്തിലുള്ള ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം രസീത് ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിലോ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695 012 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമായോ ഉടനെ എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0471 2342950, 2342271, 2342369.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *