ഡല്‍ഹി: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ 42 പേര്‍ സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രയാണത്തിനിടെ വഴിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാതിവഴിയിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് സേവ് ലൈഫ് ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോറികളും കാറുകളും ഇടിച്ചും ഭക്ഷണവും വെള്ളവുമില്ലാതെ തളര്‍ന്നുവീണവരുമാണ് ഇവര്‍....
Read full story
പാലക്കാട്: കൊല്ലം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി. കേസിലെ പ്രതി കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവ കണ്ടെത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ കാട്ടില്‍...
Read full story
വെള്ളക്കടുവയുടെ മരണകാരണം കോറോണയല്ല
റിപ്പോര്‍ട്ട്

വെള്ളക്കടുവയുടെ മരണകാരണം കോറോണയല്ല

By ന്യൂസ് ഡെസ്ക് April 25, 2020
ന്യൂഡല്‍ഹി: കല്‍പ്പന എന്നു പേരുള്ള വെള്ളക്കടുവ ഏപ്രില്‍ 23 ബുധനാഴ്ച വൈകീട്ട് 6:30 ഓടെ ഡല്‍ഹി മൃഗശാലയില്‍ വെച്ച് ചത്തിരുന്നു. മരിച്ചത് കൊറോണയെന്നായിരുന്നു മൃഗശാല അധികൃതരുടെ ധാരണ. പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവുമാണ് മരണത്തിനു കാരണമെന്നും കടുവയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് കോടതിയില്‍ ഹര്‍ജി...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊന്ന സംഭവത്തില്‍ ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു, എസ്ഐ...
Read full story
യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
റിപ്പോര്‍ട്ട്

യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു

By ന്യൂസ് ഡെസ്ക് October 19, 2019
മീററ്റ് ഒക്ടോബർ 19: ഉത്തർപ്രദേശിൽ ജില്ലയിലെ മെഡിക്കൽ ഏരിയയിൽ വ്യക്തിപരമായ ശത്രുത ആരോപിച്ച് അഭിഭാഷകനെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 21.00 മണിയോടെ കമലാപൂർ നിവാസിയായ മുകേഷ് ശർമ തന്റെ വീടിന് പുറത്ത് നടക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് സൂപ്രണ്ട്...
Read full story