റിപ്പോര്‍ട്ട്

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍

By ന്യൂസ് ഡെസ്ക് December 4, 2025
. കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഡിസംബർ 4 വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ​ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു.

By ന്യൂസ് ഡെസ്ക് September 25, 2025
കോഴിക്കോട് | മാവൂര്‍ റോഡില്‍ സെപ്തംബർ 25 ന് കാലത്ത് ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. . ഡോക്ടറെ കാണാനായി നഗരത്തില്‍ എത്തിയ ഉള്ളിയേരി പാലോറ മലയില്‍ (പുല്ലാക്കണ്ടി) ഗോപാലന്‍ (72) ആണ് കാറിടിച്ചു മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍. ഭാര്യ പെണ്ണുക്കുട്ടി....
Read full story
റിപ്പോര്‍ട്ട്

അതിഥി തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

By ന്യൂസ് ഡെസ്ക് September 14, 2025
  മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം. മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.
Read full story
കണ്ണൂര്‍ | കൊട്ടിയൂരില്‍ ആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ട് യഥാ സമയം ചികിത്സ ലഭിക്കാതെ മൂന്നര വയസുകാരന്‍ മരിച്ചു. പാല്‍ചുരം കോളനിയിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.പനിയെ തുടര്‍ന്നാണ് കുട്ടിയെ...
Read full story
കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ജൂൺ 15 ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴ സ്വദേശിനി...
Read full story
പാലക്കാട്/പറളി: മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശി കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസരാണ്. ജൂൺ 9 തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ്...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ

By ന്യൂസ് ഡെസ്ക് May 13, 2025
ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു.കരാമയിൽ മെയ് മാസം നാലിനായിരുന്നു സംഭവം. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച...
Read full story
(യുപി): ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മറ്റൊരു വാർഡിലേക്കു മാറ്റിയ രണ്ടു കുട്ടികള്‍കൂടി നവംബർ 24 ന് മരിച്ചു.ഇതോടെ അഗ്നിബാധിയെത്തുടർന്നുള്ള മരണസംഖ്യ 17ആയി ഉയർന്നു. ഒരു കുട്ടിക്ക് ഹൃദയത്തില്‍ സുഷിരമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ മരണമടഞ്ഞ രണ്ടു...
Read full story
റിപ്പോര്‍ട്ട്

കൊടുങ്ങല്ലൂരിലും വഖഫ് ഭീഷണി

By ന്യൂസ് ഡെസ്ക് November 15, 2024
കൊച്ചി: വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം പേരിലുള്ള കിടപ്പാടങ്ങള്‍ വഖഫ് ഭൂമിയാണെന്ന അവകാശവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ആറ് കുടുംബങ്ങള്‍. കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം കൂളിമുട്ടം വില്ലേജിലാണ് ദളിത് കുടുംബമുള്‍പ്പടെയുള്ള താമസക്കാര്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ കുടിയിറക്കുഭീഷണി നേരിടുന്നത്. രണ്ടര സെന്‍റ് മുതല്‍ 32 സെന്‍റ്...
Read full story
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി...
Read full story