ന്യൂഡല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധരണ നിലയിലാവുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം.കോവിഡ് വ്യാപനത്തേത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകളെല്ലാം പൂര്‍വസ്ഥിതിയിലാക്കും. നിലവില്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് എയര്‍ ബബിള്‍ സംവിധാനത്തിലാണു രാജ്യാന്തര സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഇരുപത്തഞ്ചോളം കരാറുകളാണു നിലവില്‍...
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്:...
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം തിങ്കളാഴ്ച കേരള നിയമ സഭയില്‍ അവതരിപ്പിക്കും. 28/05/21 വെളളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇതിൽ അന്തിമ തീരുമാനമെടുത്തത്. വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല....
തൃശ്ശൂർ: ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക്) കാർഡുകളിലെ...