ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പി ക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത...
Read full story
കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി ഡോ. ശിവപ്രസാദിനെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. എന്നാല്‍, ഈ മാസം 27ന് ശിവപ്രസാദിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സമാന...
Read full story
ദില്ലി: വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച്‌ രാജ്യസഭയില്‍ ജോസ് കെ മാണി വോട്ട്ചെയ്തു..എല്‍ ഡി എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയർമാനായ . ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാൻ സർക്കാർ തലത്തില്‍ ധാരണയായി. 50 കോടി രൂപയ്ക്കു മുകളില്‍ ചെലവില്‍ നിർമാണം നടത്തുന്ന റോഡുകളില്‍ ടോള്‍ ഈടാക്കാനാണു നീക്കം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമൊന്നും സർക്കാർ തലത്തില്‍ ഇതുവരെയും...
Read full story
തിരുവനന്തപുരം: കേരള ബാങ്കില്‍നിന്ന് എടുത്ത വായ്പകളില്‍ റവന്യു റിക്കവറി കുടിശികയായ 20 ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യു വകുപ്പ്. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ആറു...
Read full story
കോട്ടയം: 'മാര്‍പാപ്പ വന്നു സമരം ചെയ്താലും മുനമ്പത്തെ പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനേ സാധിക്കൂ'..മുനമ്പം സമരത്തിലേക്കു മാര്‍പാപ്പയുടെ പേര് അനാവശ്യമായി വലിച്ചിട്ട് കെ.എന്‍ ഉണ്ണികൃഷ്ന്‍ എം.എല്‍.എ. കടുത്ത എതിര്‍പ്പുയര്‍ത്തി വിശ്വാസികളും മുനമ്പം നിവാസികളും. എം.എല്‍.എ പദവിയില്‍ ഇരുന്നുകൊണ്ട് ആരെക്കുറിച്ചും എന്തും...
Read full story
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയതോടെയാണ് സുരേന്ദ്രന് വീണ്ടും കളമൊരുങ്ങുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക സംഘം...
Read full story
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരില്‍ മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങള്‍ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ നേതൃയോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. വിഷയത്തില്‍ സർക്കാർ അവധാനതയോടുകൂടി പ്രവർത്തിക്കണം...
Read full story
റിപ്പോര്‍ട്ട്

തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്

By ന്യൂസ് ഡെസ്ക് October 18, 2024
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം തീരദേശ ജനവിഭാഗങ്ങള്‍ക്ക്...
Read full story
കോട്ടയം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഉപേക്ഷിച്ചകാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ്.വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് നിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അതിനാല്‍...
Read full story