കൊ​ല്ലം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യും മെം​ബ​റാ​യും നി​യ​മി​ക്ക​പ്പെ​ട്ട റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ജ​യ​കു​മാ​റി​നെ അ​യോ​ഗ്യ​ൻ ആയി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഐ​എ​എ​സ് ഉ​ദ്യോ​ഗസ്ഥ​നാ​യ ഡോ. ​ബി. അ​ശോ​ക് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ...
Read full story