തിരുവനന്തപുരം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) ത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളിലുണ്ടായ ആശങ്ക അകറ്റുന്നതിന് നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്...
Read full story
തമിഴ്‌നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകളിൽ ജനുവരി 15ന് അവധി. തിരുവനന്തപുരം| തമിഴ്‌നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ജനുവരി 15ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്...
Read full story
ന്യൂ​ഡ​ൽ​ഹി: ഗോ​വ നി​ശാ ക്ല​ബ്ബി​ലെ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. ക്ല​ബ്ബി​ന്‍റെ ഉ​ട​മ​യെ​യും ജ​ന​റ​ൽ മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.അ​പ​ക​ട​ത്തി​ൽ 25 പേ​ർ മ​രി​ച്ചെന്നും...
Read full story
. പത്തനംതിട്ട | ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം നവംബർ 18 മുതല്‍ 24 വരെ സംസ്ഥാനത്ത് നടക്കും. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച്...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരുന്നത്. ഏഴ് ഡിവിഷനുകളിലെ കൂടി സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 15 സീറ്റുകളില്‍ ഘടകകക്ഷികളാണ്...
Read full story
റിപ്പോര്‍ട്ട്

2026 ലെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 5 മുതൽ 30 വരെ

By ന്യൂസ് ഡെസ്ക് October 29, 2025
തിരുവനന്തപുരം | ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചിന്. മാര്‍ച്ച് 30ന് അവസാനിക്കും. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷകള്‍ രാവിലെ 9.30ന് ആരംഭിക്കും. ആകെ...
Read full story
കിഴക്കമ്പലം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ട്വന്‍റി 20 പാര്‍ട്ടി.കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെയും അടക്കം 25 സ്ഥാനാര്‍ഥികളെയാണ് ഒന്നാം ഘട്ടമായിട്വന്‍റി...
Read full story
തിരുവനന്തപുരം | അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 22) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. സംസ്ഥാനത്ത് നാളെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....
Read full story
പാലക്കാട് | ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചതായി ഡി എം ഒ അറിയിച്ചു. ഡോ. പത്മനാഭന്‍, ഡോ....
Read full story
റിപ്പോര്‍ട്ട്

സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് September 27, 2025
തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച...
Read full story