റിപ്പോര്‍ട്ട്

രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം

By ന്യൂസ് ഡെസ്ക് September 10, 2025
കാഠ്മണ്ഡു | യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നൽകി....
Read full story
ന്യൂഡല്‍ഹി | എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ കലക്ടര്‍മാര്‍ 26.06.2025 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഒരിടവേളക്ക് ശേഷം വീണ്ടും മഴ കനത്തതോടെയാണ് സംസ്ഥാനത്തെ...
Read full story
തിരുവനന്തപുരം | ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം ​നാളെ (ജൂൺ 6 വെള്ളി) നൽകിയ അവധിയാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് രണ്ടു ദിവസം പെരുന്നാൾ അവധി വേണമെന്ന...
Read full story
ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ ഈ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് (14.01.2025)പ്രാദേശിക അവധി

By ന്യൂസ് ഡെസ്ക് January 14, 2025
തിരുവനന്തപുരം: തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച്‌ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ഇന്ന് പ്രാദേശിക അവധി നല്‍കിയത്..നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള...
Read full story
കൊച്ചി: മൃദംഗവിഷന്‍ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴാനിടയായ സാഹചര്യങ്ങളാണ് അന്വേഷിക്കുന്നത്. ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥിനാണ് അന്വേഷണച്ചുമതല.ജനുവരി 4 ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.15 ദിവസങ്ങള്‍ക്കുള്ളില്‍...
Read full story
ഡല്‍ഹി: അടുത്ത വർഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥിപ്പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നാണ് ഇത്തവണയും ജനവിധി തേടുക....
Read full story
റിപ്പോര്‍ട്ട്

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് December 5, 2024
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. ഡിസംബർ...
Read full story
.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി...
Read full story