ന്യൂഡല്‍ഹി: ഗാല്‍വാന്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രബജറ്റില്‍ പ്രതിരോധ വകുപ്പിനുള്ള വിഹിതത്തില്‍ 4.4 ശതമാനം വര്‍ധന. പ്രതിരോധ വിഭാഗത്തിലെ ഗവേഷണത്തിനുള്ള ബജറ്റ് വിഹിതം 25% ശതമാനമാണ്. ലക്ഷ്യമാക്കുന്നത് ആത്മനിര്‍ഭര ഭാരതവും. ഗവേഷണത്തിനു സ്വകാര്യമേഖലയുടെ സഹായംതേടും. 5,25,166 കോടി രൂപയാണു പ്രതിരോധത്തിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്....
Read full story