ഡെറാഡൂണ്‍- ഹെല്‍മറ്റ്‌ ധരിക്കാത്തതിന്‍റെ   പേരില്‍ യുവാവിന്‍റെ   നെറ്റിയില്‍ താക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ മൂന്നുപോലീസുകാരെ പോലീസ്‌ സൂപ്രണ്ട്‌ സസ്പെന്‍റ് ചെയ്‌തു.  ഉത്തരാഖണ്ഡിലെ ഉദംസിംഗ്‌ ജില്ലയില്‍ രുദ്രാപ്പൂര്‍ നഗരത്തില്‍ ഇന്നലെ വൈകിട്ടാണ്‌ സംഭവം. ഹെല്‍മെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചെത്തിയ യുവാവിനെ പോലീസുകാര്‍ വഴിയില്‍ തടയുകയും ബൈക്കിന്‍റെ  താക്കോല്‍ ഊരിയെടുത്ത്  യുവാവിന്‍റെ ...
Read full story
ഉത്തരാഖണ്ഡില്‍ ടൂറിസം മന്ത്രിക്ക് കൊറോണ
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡില്‍ ടൂറിസം മന്ത്രിക്ക് കൊറോണ

By ന്യൂസ് ഡെസ്ക് June 1, 2020
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ടൂറിസംമന്ത്രി സത്പാല്‍ മഹാരാജിന് കൊറോണ സ്ഥിരീകരിച്ചു. ഭാര്യ അമൃത റാവത്തിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അമൃതയുടെ പരിശോധനാഫലം പോസിറ്റീവായതോടെ മന്ത്രിയുള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന കാബിനറ്റ് യോഗത്തില്‍ മഹാരാജ് പങ്കെടുത്ത...
Read full story
ഡെറാഡൂൺ : മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങിവരുന്ന ആളുകളെ അതിർത്തികളിൽ കൊറോണ പരിശോധനയ്ക്ക് അതിവേഗ ആൻറി ബോഡി ടെസ്റ്റ് നടത്താൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുവായ ക്ലിനിക്കൽ പരിശോധനയോ താപനില പരിശോധനയോ ആണ് ഇപ്പോൾ അതിർത്തികളിൽ നടത്തിവരുന്നത് എന്നും ഇത്തരം...
Read full story