പത്തനംതിട്ട | കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ബി എസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവര്‍ മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. ബി എസ്‌സി നഴ്‌സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും....
Read full story
ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ്...
Read full story
കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു
റിപ്പോര്‍ട്ട്

കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 9, 2020
അങ്കമാലി: ജിബിറ്റ് ജോര്‍ജ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിലൊരാളാണ് ജിബിറ്റ് ജോര്‍ജ്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍. ശനിയാഴ്ച്ച രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവിച്ചിരുന്നെങ്കിലും അത് കാര്യമാക്കിയില്ല. വൈകീട്ടോടെ കുഴഞ്ഞു വീണു...
Read full story
സൂറത്ത്: സൂറത്തില്‍ ന്യൂ സിവില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ കൊവിഡ് രോഗബാധിതനെ രണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്.മന്‍ ദര്‍വാജ ഗുജറാത്തിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. ഇവിടെ നിന്നാണ് ഇയാളെ ഏപ്രില്‍ 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
Read full story