റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്പുരിൽ യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റില്‍

June 11, 2025 - 5:38 am

ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *