മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്ണെടുത്തു. 32 പന്തില്‍ 51 റണ്ണെടുത്ത നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്, ടോം...
Read full story