ദുബൈ: പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. 43 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു....
Read full story