ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകി സുപ്രിം കോടതി. പ്രശ്ന പരിഹാരത്തിനായി 16/11/21 ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണമെന്നും...
Read full story