ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി.മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ല്‍ നിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയശബ്ദം നഷ്ടമാകും"...
Read full story
.ചെന്നൈ: യോഗി ആദിത്യനാഥിന്‍റെ വിമർശനം പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ."മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച്‌ തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതില്‍ ബിജെപി ആശങ്കാകുലരാണ്. വെറുപ്പിനെക്കുറിച്ച്‌ യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്....
Read full story
ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, കേരള മുഖ്യമന്ത്രി...
Read full story
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരേ തമാശയോടെയും പരിഹാസത്തോടെയും പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നാഗപട്ടിനത്തില്‍ ഡി.എം.കെ. ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. .വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ഥന വിവാഹ ചടങ്ങിനിടെ നവദമ്പതികളോട്...
Read full story
ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അടുത്ത വർഷം നടത്തും. . കോവിഡിനെത്തുടർന്നു വൈകിയ സെൻസസ് നടപടികളാണ് നാലു വർഷത്തിനുശേഷം നടത്താനൊരുങ്ങുന്നത്. 2025 ൽ തുടങ്ങി 2026ല്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് .മൊബൈല്‍ ആപ് വഴി ഡിജിറ്റലായാണു സെൻസസ് പ്രക്രിയ നടത്തുക....
Read full story