കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ജനുവരി 25 ന് കൂടിക്കാഴ്ച്ച നടത്തും.വൈകിട്ട് 4.30 ന് കണ്ണൂർ കരുവഞ്ചാലില്‍ യു.ഡി.എഫ് നടത്തുന്ന മലയോര സമര പ്രചരണ ജാഥയില്‍ പങ്കെടുക്കുന്നതിനാണ് നേതാക്കളെത്തിയത്. എ.ഐ.സി.സി സംഘടനാ കാര്യ...
Read full story