കൊച്ചി | കേരളത്തിലെ ആദ്യകാല നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, വർഗീസ്, കെ അജിത എന്നിവർക്കൊപ്പം കേരളത്തിലെ നക്സൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും വയനാട്ടിലെ സമരങ്ങളിലും...
Read full story